Skip to main content
Thursday, 14 May 2026
Vatican
AllKeralaIndiaWorld
Newsletter
|
Submit a Tip

Loading…

Back to News
EditorialSouth Asia

പെന്തക്കോസ്‌ മതക്കാർ വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമല്ല

"നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്" എന്ന കർത്താവായ ഈശോ മിശിഹായുടെ വാക്കുകളെ ദുർവ്യാഖ്യാനിക്കുകയും കത്തോലിക്കകൾക്കും പെന്തക്കോസ്‌ മതക്കാരെ ക്രിസ്ത്യാനികളായി കാണുകയും, ക്രൈസ്തവരുടെ സാമൂഹികവും സമുദായപരവും സഭാപരവുമായ സമ്മേളങ്ങളിലും കെട്ടിയെഴുന്നള്ളിക്കുകയും, കോട്ടയം ക്രിസ്റ്റീൻ പോലുള്ള ധ്യാനകേന്ദ്രങ്ങളിലും അതിലുപരിയായി ഷെകൈന പോലുള്ള ചാനലുകളിലും എന്തിന് വചനവേദികളിൽ പോലും പ്രഭാഷണം നൽകുവാൻ, അത് എന്തിന്റെ പേരിലായാൽ പോലും, വേദിയൊരുക്കുകയും ചെയ്യുന്നതും, അതിലെല്ലാം ഉപരിയായി വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമായി ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത പൂർണ്ണമായും തുടച്ചു മാറ്റപ്പെടേണ്ടത് തന്നെ, സഭീസ്‌മൂഹങ്ങളിൽ ഇടപെടലുകൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതും അത്യാവശ്യമാണ്.

പെന്തക്കോസ്‌ മതക്കാർ വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമല്ല
Dr AGS Ammanuel·11 May 2026·9 views·1 min read

യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു. യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.

[ ലൂക്കാ 9 : 49-50 ]

ഇവിടെ ശ്രദ്ദിക്കേണ്ട വസ്തുത എന്തെന്നാൽ, കർത്താവായ ഈശോ മിശിഹാ 'അവനെ തടയേണ്ടാ' എന്ന് ഇവിടെ നൽകുന്ന നിർദ്ദേശം  'നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്' എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് എന്നതാണ്. ഇനി ചിന്തിക്കുക, പ്രൊട്ടസ്റ്റന്റ് മതക്കാർ നിങ്ങൾക്ക്, നിങ്ങളുടെ മാതാവായ പരിശുദ്ധ കത്തോലിക്കാ സഭക്ക്, ഏറ്റവും ഉപരിയായി കർത്താവായ ഈശോ മിശിഹായ്ക്ക് എതിരാണോ എന്നതാണ്. നമുക്ക് എതിരായവരുമായി നമുക്ക് എന്ത് ബന്ധമാണ് ഉള്ളത്. പെന്തക്കോസ്‌ മതക്കാരെ ക്രിസ്ത്യാനികളായി കാണുകയും, ക്രൈസ്തവരുടെ സാമൂഹികവും സമുദായപരവും സഭാപരവുമായ സമ്മേളങ്ങളിലും കെട്ടിയെഴുന്നള്ളിക്കുകയും, കോട്ടയം ക്രിസ്റ്റീൻ പോലുള്ള ധ്യാനകേന്ദ്രങ്ങളിലും അതിലുപരിയായി ഷെകൈന പോലുള്ള ചാനലുകളിലും എന്തിന് വചനവേദികളിൽ പോലും പ്രഭാഷണം നൽകുവാൻ, അത് എന്തിന്റെ പേരിലായാൽ പോലും, വേദിയൊരുക്കുകയും ചെയ്യുന്നതും, അതിലെല്ലാം ഉപരിയായി വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമായി ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത പൂർണ്ണമായും തുടച്ചു മാറ്റപ്പെടേണ്ടത് തന്നെ.

ShareWhatsAppX / TwitterFacebookEmail
Editorial note:Articles marked as “Opinion” or “Editorial” represent the views of the author or the editorial board and do not constitute factual reporting. News and investigation pieces are independently verified to the best of our ability. Corrections policy: About → Corrections.

Have a tip or correction?

If you have additional information, a correction, or a news tip related to this story, please reach out.

Submit a Tip

Related Articles

News

Archbishop of Ernakulam-Angamaly Calls for Synodal Dialogue Ahead of Plenary Assembly

17 Apr 2026

News

Syro-Malabar Church Reaches Settlement in Land Rights Case with Kerala Government

16 Apr 2026

News

Manipur Christians Mark Three Years Since Church Burnings with Renewed Call for Justice

15 Apr 2026

News

Fact Check: Did Kerala Government Seize 500 Acres of Church Land in 2024?

14 Apr 2026

Most Read

  1. 1

    Muhammad as a 7th Century Oneness Pentecostal Pastor: An Exploration of Parallels in Life, Ministry, and Doctrine

  2. 2
    പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ

    പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ

  3. 3

    ലൂഥറിന്റെ ആത്മഹത്യ

  4. 4

    Syro-Malabar Church Reaches Settlement in Land Rights Case with Kerala Government

  5. 5

    Archbishop of Ernakulam-Angamaly Calls for Synodal Dialogue Ahead of Plenary Assembly

  • Latest
  • Top News
  • Investigations
  • Fact Check
  • Opinion
  • Archive
Breaking
ജെറുസലേം സുന്നഹദോസ് — അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയപ്പോൾ◆പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ◆ജെറുസലേം സുന്നഹദോസ് — അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയപ്പോൾ◆പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ◆

Nasrani News

നസ്രാണി വാർത്ത

Independent Catholic journalism from Kerala. We report on the Church, society, and faith with depth and integrity.

Sections

  • Latest
  • Investigations
  • Fact Check
  • Opinion
  • Apologetics
  • Kerala
  • India
  • World
  • Syriac World
  • Archive

About

  • About Us
  • Our Mission
  • Editorial Policy
  • Corrections
  • Masthead

Submit & Support

  • Submit a Tip
  • Newsletter
  • Privacy Policy
  • Terms of Service
  • Disclaimer

© 2026 Nasrani News. All rights reserved.

The views expressed in opinion and editorial pieces are those of the authors and do not necessarily represent the editorial position of Nasrani News. News reporting strives for accuracy and fairness.

SitemapSign In

Reader comments represent the views of their authors, not Nasrani News. Be civil. Defamatory or threatening content will be removed.

No comments yet — be the first to reply.

…

Thursday, 14 May 2026

Kerala · India · World

Catholic News Platform

Nasrani.News

Catholic News from Kerala & India

nasrani.news

Est. 2024

നസ്രാണി വാർത്ത