Loading…
Series · 0 Parts · Ongoing
വികലാംഗരെയും ജന്മനാ വൈകല്യങ്ങൾ ഉള്ളവരെയും 'ഒഴിവാക്കണ'മെന്ന് ആദ്യമായി വാദിച്ചത് ഹിറ്റ്‌ലറല്ല: മധ്യകാല ജർമ്മനിയിൽ വൈകല്യമുള്ള കുഞ്ഞുങ്ങളെ 'പിശാചിന്റെ അവതാരങ്ങൾ' എന്ന പേരിൽ കൊലപെടുത്തുന്നത് മാർട്ടിൻ ലൂഥർ അംഗീകരിക്കുകയും ശക്തമായി വാദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം കുഞ്ഞുങ്ങളെ നദിയിൽ മുക്കിക്കൊല്ലുന്നതിന് സാക്ഷ്യം വഹിച്ചിട്ടുള്ള ലൂഥർ ഇതിന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു.
No dated entries yet — parts and linked documents will appear here as the investigation unfolds.
Sunday, 28 June 2026
Kerala · India · World
Catholic News Platform
Catholic News from Kerala & India
Est. 2024