പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
2026 ജൂൺ 28, ഞായറാഴ്‌ച
Vatican
എല്ലാംകേരളംഇന്ത്യലോകം
ന്യൂസ്‌ലെറ്റർ
|
വാർത്ത അറിയിക്കൂ

Loading…

Back to News
വാർത്ത

പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ

പ്രൊട്ടസ്റ്റന്റ് മതത്തിന്റെ ഗർഭപാത്രം കണ്ടെത്തി. പ്രൊട്ടസ്റ്റന്റ് മതവും നീതീകരണ സിദ്ധാന്തവും പിറവിയെടുത്ത ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ. പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്തത് കക്കൂസിൽ ആണെന്ന് ടേബിൾ ടോക്ക് 1681, ടേബിൾ ടോക് 3232 (a,b,c) എന്നിവയിൽ  മാർട്ടിൻ ലൂഥർ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്

പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ
Dr AGS Ammanuel·2026 മേയ് 11·126 കാഴ്ചകൾ·1 മിനിറ്റ് വായന

പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ

പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്തത് കക്കൂസിൽ ആണെന്ന് ടേബിൾ ടോക്ക് 1681, ടേബിൾ ടോക് 3232 (a,b,c) എന്നിവയിൽ  മാർട്ടിൻ ലൂഥർ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  "പരിശുദ്ധാത്മാവ് എനിക്ക് ഈ സൃഷ്ടിയെ ക്ലൊആക്കയിൽ വെച്ച് നൽകി." എന്നാണ് ലൂഥർ പറഞ്ഞത്. ക്ലൊആക്ക എന്നാൽ അർഥം കക്കൂസ് അഥവാ ശൗചാലയം എന്നാണ്. 

മേല്പറഞ്ഞത് വിശ്വാസമാകാത്തവർ പ്രമുഖ ജർമൻ മാഗസിൻ ആയ (ഏറ്റവും പ്രചാരമേറിയ യൂറോപ്പ്യൻ മാസിക) Der Spiegel നോക്കാവുന്നതാണ് 
https://www.spiegel.de/international/germany/the-reformer-s-rubbish-archaeologists-unveil-secrets-of-luther-s-life-a-586847.html

ഒരുവൻ നീതീകരിക്കപ്പെടുന്നത് വിശ്വാസത്താൽ മാത്രമാണ് എന്ന സോള ഫിദേ എന്ന പ്രോട്ടസ്ടന്റ് തത്വം ലൂഥറിന് ലഭിച്ചത് കക്കൂസിൽ വെച്ചാണ്.  റോമാ 1:17ന്റെ ലൂഥറിന്റെ വ്യാഖ്യാനമാണ് ഇത്. ലത്തീൻ ഭാഷയിലുള്ള മേൽപ്പറഞ്ഞ വാഖ്യാനത്തിന് ശേഷം അത് ലഭിക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള ലൂഥറിന്റെ സാക്ഷ്യം ചേർത്തിരിക്കുന്നു.

"ദീസെ കുൻസ്ഥ് ഹാറ്റ് മിറ്റ് ദേഷ് സ്പിരിറ്റുസ് സാന്കറ്റൂസ് ഓഫ് ദിസ് ക്ലോഅക്കാ ഐങ്കെഗീബെൻ" അഥവാ 

കക്കൂസിലെ 'പരിശുദ്ധാത്മാവ്' വഴിയാണ് ഈ കാവ്യസൃഷ്ടി  പ്രവേശിച്ചത് (അതായത് വാഖ്യാനം) എന്നാണ് ലൂഥർ പറഞ്ഞിട്ടുള്ളത് 

ലൂഥർ 1532ൽ തന്റെ അത്താഴ മേശയിൽ വെളിപ്പെടുത്തിയതാണ് ഇത്. [ വെർക്കെ. ടിഷ്രെഡൻ (ടേബിൾ ടോക്), 1531-1546; ജർമൻ പതിപ്പ്, വാല്യം 2, പേജ് 177 ]. ഇത് വളരെ വിവാദപരമായതിനാൽ ഇതുവരേക്കും ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിട്ടില്ല. അതിനാൽ ഇത് ഉൾപ്പെടെണ്ട ലൂഥറിന്റെ കൃതികൾ 54ൽ ലഭ്യമല്ല. എന്തുകൊണ്ടാണ് ലൂഥറിന്റെ കൃതികൾ പരിഭാഷയിൽ 1681 എന്ന ടേബിൾ ടോക്കു ഒഴിവാക്കിയത്  പെൺതകക്കൂസ് പാസ്റ്റർമാർ ഉത്തരം നൽകേണ്ടതാണ് 

മേല്പറഞ്ഞത് 3232എ, ബി, സി എന്നീ മൂന്ന് ടേബിൾ ടോക്കുകളിലും രേഖപ്പെടുത്തിയിട്ടുണ്ട് [ വെർക്കെ. ടിഷ്രെഡൻ, 1531-1546; ജർമൻ പതിപ്പ്, വാല്യം 3, പേജ് 228 ]. 

ലൂഥറിന് ഒരുവൻ നീതീകരിക്കപ്പെടുന്നത് വിശ്വാസത്താൽ മാത്രമാണ് എന്ന സോള ഫിദേ ലഭിച്ചത് ഈ കക്കൂസിൽ വെച്ചാണ്. 

പങ്കിടുകWhatsAppX / TwitterFacebookഇമെയിൽ
Editorial note:Articles marked as “Opinion” or “Editorial” represent the views of the author or the editorial board and do not constitute factual reporting. News and investigation pieces are independently verified to the best of our ability. Corrections policy: .

Have a tip or correction?

If you have additional information, a correction, or a news tip related to this story, please reach out.

About → Corrections
Submit a Tip

2026 ജൂൺ 28, ഞായറാഴ്‌ച

Kerala · India · World

Catholic News Platform

Nasrani.News

കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും കത്തോലിക്കാ വാർത്ത

nasrani.news
  • പുതിയത്
  • മുകളിലെ വാർത്തകൾ
  • അന്വേഷണം
  • വസ്തുതാ പരിശോധന
  • അഭിപ്രായം
  • ആർക്കൈവ്

Est. 2024

നസ്രാണി വാർത്ത

Nasrani News

നസ്രാണി വാർത്ത

കേരളത്തിൽ നിന്നുള്ള സ്വതന്ത്ര കത്തോലിക്കാ മാധ്യമം. ആഴവും ആർജ്ജവവും ഉള്ള മത, സാമൂഹ്യ, വിശ്വാസ വാർത്ത.

വിഭാഗങ്ങൾ

  • പുതിയത്
  • അന്വേഷണം
  • വസ്തുതാ പരിശോധന
  • അഭിപ്രായം
  • വിശ്വാസ സമർഥനം
  • കേരളം
  • ഇന്ത്യ
  • ലോകം
  • സുറിയാനി ലോകം
  • ആർക്കൈവ്

ഞങ്ങളേക്കുറിച്ച്

  • ഞങ്ങളേക്കുറിച്ച്
  • ഞങ്ങളുടെ ദൗത്യം
  • Editorial Policy
  • Corrections
  • Masthead

സമർപ്പിക്കൂ & പിന്തുണ

  • വാർത്ത അറിയിക്കൂ
  • ന്യൂസ്‌ലെറ്റർ
  • സ്വകാര്യതാ നയം
  • സേവന നിബന്ധനകൾ
  • നിരാകരണം

© 2026 Nasrani News. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

നിരാകരണം

SitemapSign In
ബ്രേക്കിങ്
പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ◆ജെറുസലേം സുന്നഹദോസ് — അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയപ്പോൾ◆പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ◆ജെറുസലേം സുന്നഹദോസ് — അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയപ്പോൾ◆

കൂടുതൽ വായിച്ചത്

  1. 1

    ജെറുസലേം സുന്നഹദോസ് — അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയപ്പോൾ

  2. 2
    പെന്തക്കോസ്‌ മതക്കാർ വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമല്ല

    പെന്തക്കോസ്‌ മതക്കാർ വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമല്ല

വായനക്കാരന്റെ അഭിപ്രായങ്ങൾ അവരുടെ എഴുത്തുകാരുടെ അഭിപ്രായങ്ങൾ പ്രതിനിധീകരിക്കുന്നു, Nasrani News-ന്റെ അഭിപ്രായങ്ങൾ അല്ല. ശീലിക്കുക. അപമാനകരമായ അല്ലെങ്കിൽ ഭീഷണിയുള്ള ഉള്ളടക്കം നീക്കം ചെയ്യും.

ഇന്നുവരെ അഭിപ്രായങ്ങൾ ഇല്ല — മറുപടി നൽകുന്ന ആദ്യത്തെ വ്യക്തി ആകൂ.

…